തദ്ദേശ തെരഞ്ഞെടുപ്പിലെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സിപിഎം സ്ഥാനാർത്ഥികൾ

 


പേരാവൂർ:തദ്ദേശ തെരഞ്ഞെടുപ്പിലെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2.അടക്കാത്തോട്-കെ.കെ.ഗിരീഷ്

3.അമ്പായത്തോട്-ആർ.പുഷ്പകുമാരി

4.കൊട്ടിയൂർ-അതുല്യ സുബ്രഹ്മണ്യൻ

5.കേളകം- ജിമ്മി അബ്രഹാം

7.തൊണ്ടിയിൽ- നജ്മത്ത് ഉമ്മർ

9.കോളയാട്-എ.ഷീബ

10.ആലച്ചേരി-എ.ഷാജു

11.മാലൂർ- ഒ.പ്രസാദ്

12.കാഞ്ഞിലേരി-വി.ഷീബ

13.മുഴക്കുന്ന്-സി.ഗോപാലൻ

14.കാക്കയങ്ങാട്- ജിജി ജോയ്.

പാലപ്പുഴ, പേരാവൂർ ഡിവിഷനുകളിൽ സിപിഐയും കൊളക്കാട് കേരള കോൺഗ്രസ് (മാണി) വിഭാഗവുമാണ് മത്സരിക്കുക

Post a Comment

0 Comments