കേളകം: സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ള SPC,NCC, NSS,Scout & Guide etc അംഗങ്ങളോ അംഗങ്ങളായിട്ടുള്ളവരോ, റിട്ടയേർഡ് പോലീസ്, മിലിറ്ററി മറ്റ് യൂണിഫോം സേനാവിഭാഗങ്ങളിൽ സേവനമനുഷ്ടടിച്ചവരോ ആയ ആളുകളെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്
Contact:
04902412043
9497947326
9495465540
സ്‌റ്റേഷൻ ഹൗസ് ഓഫീസർ, കേളകം പോലീസ് സ്‌റ്റേഷൻ
.jpg)
0 Comments