കൊച്ചി: യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇതാദ്യമായാണ് യുഡിഎഫ് യോഗം ചേരുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ സംബന്ധിച്ച യുഡിഎഫ് കക്ഷികളുടെ അവകാശവാദങ്ങൾ യോഗം ചർച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യോഗം അവലോകനം ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പ മുന്നൊരുക്കവും ചർച്ചയാകും. പി.വി അൻവറിന്‍റെ യുഡിഎഫ് പ്രവേശന കാര്യവും യോഗത്തിൽ ചർച്ചയായേക്കും

0 Comments