തിരുവനന്തപുരം: ശബരിമല വിവാദം പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചടിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു .
ബിജെപി യുമായി സർക്കാരിന് ബന്ധമുണ്ടെന്ന് ന്യൂനപക്ഷങ്ങൾ കരുതി . ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണ്. കൂട്ടായി തിരുത്തി എൽഡിഎഫ് തിരിച്ചുവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

0 Comments