ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു

 



മാക്കൂട്ടം : ഇരിട്ടി - വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്‌സ്‌ എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല

Post a Comment

0 Comments