പനമരം ഗവണ്‍മെന്റ് ടിടിഐ കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം

പനമരം: പനമരം ഗവണ്‍മെന്റ് ടിടിഐ കായികമേളയ്ക്ക് പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. പനമരം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷാജി കോവ പതാക ഉയര്‍ത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സന്തോഷ് എം.കെ, വിനോദ് മാത്യു, ആര്‍.എസ് സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments