ജില്ലാ സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാർ



 

പനമരം: ജില്ല ടെന്നിക്കോയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ജില്ലാ സബ് ജൂനിയർ  ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി .ഫൈനൽ മത്സരത്തിൽ WOHS  പിണങ്ങോടീനെയാണ് പരാജയപ്പെടുത്തിയത്. സ്കൂളിലെ കായികാധ്യാപകനായ നവാസ്, കോച്ച് ലൂയിസ് എന്നിവരുടെ കീഴിലാണ് ജിഎച്ച്എസ്എസ് പനമരം ടീം പരിശീലനം നടത്തുന്നത്. എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിലെ ഈ മത്സരത്തിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്.

Post a Comment

0 Comments