ജനവാസ മേഖലയിൽ കാട്ടാന; അയ്യങ്കുന്നിൽ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 



ജനവാസ മേഖലയിൽ  കാട്ടാന ഇറങ്ങിയതിനെ തുടർന്ന്അയ്യൻകുന്ന് പഞ്ചായത്ത് 6,7,9,11 എന്നീ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

21.12.2025 വൈകുന്നേരം 04.00 മണി മുതൽ 22.12.2025 വൈകീട്ട് 06.00 മണി വരെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ 6,7,9,11 എന്നീ വാർഡുകളിൽ പൊതുജനങ്ങൾ ഒത്തു കൂടുന്നത് നിരോധിച്ചു



Post a Comment

0 Comments