ഉരുൾ ദുരന്തം:ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

 



പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ മാറി,  ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് മായൻ മണിമ, സ്കൂൾ കൺവീനർ സി.ഇ ഹാരിസ്, എം.എം. ബഷീർ, അഹമ്മദ് മാസ്റ്റർ, കെ. ഹാരിസ്, സി.കെ. ഇബ്രാഹീം ഹാജി, എൻ.പി . ഷംസുദ്ദീൻ, ഷമീർ കാഞ്ഞായി, കെ.കെ. അസ്മ , എം.പി. നൗഷാദ്, പി.സി. മമ്മൂട്ടി, എ.അബ്ദുറഹിമാൻ, കെ.ടി. കുഞ്ഞബ്ദുള്ള, മമ്മൂട്ടി കളത്തിൽ, സി. മുഹമ്മദ്, നാസർ.എ, പി.ടി.എ പ്രസിഡൻ്റ് സി.കെ നവാസ്, മദർ പി.ടി.എ പ്രസിഡൻ്റ് ഫ്ലോറൻസ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ. പി.കെ. സുനിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments