തിരുവനന്തപുരത്ത് മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും




 തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും. വി.വി രാജേഷ്, ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇതിനൊപ്പം നേമത്ത് നിന്ന് വിജയിച്ച എം.ആർ ഗോപന്‍റെ പേരും പരിഗണന പട്ടികയിൽ ഉണ്ട്. 

Post a Comment

0 Comments