കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണം. വയോധികന് തെരുവുനായയുടെ കടിയേറ്റു. പള്ളിയിലേക്ക് പോകുന്നതിനിടെയാണ് റഫീഖിനെ നായ ആക്രമിച്ചത്.
റഫീക്കിന്റെ രണ്ടു കാലിനും തുടയിലും വിരലിനും പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments