നഴ്സുമാർക്ക് ജർമനിയിലേക്ക് സുവർണ അവസരം

 



കൊട്ടിയൂർ :നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ജർമനിയിൽ സൗജന്യമായി ജോലി കരസ്ഥമാക്കുവാൻ ഉള്ള സെമിനാറും ജോബ് ഇന്റർവ്യൂവും വിബ്ജിയോർ  ഇൻസ്റ്റിറ്റ്യൂട്ട് കൊട്ടിയൂരിൽ വച്ചു നടത്തപ്പെടുന്നു.എക്സ്പീരിയൻസ് ഉള്ളവർക്കും, ഫ്രഷേഴ്‌സ്നും പങ്കെടുക്കാവുന്നതാണ്. ജർമൻ B2 ഫുൾ മോഡ്യൂൾ പാസായവർക്കും, ജർമൻ പഠിച്ചു തുടങ്ങിയിട്ടില്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്.

04.12.2025 നു രാവിലെ 10 മണി മുതലാണ് സെമിനാർ. തുടർന്ന് ഇൻറർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് 8589911018,9539911018 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment

0 Comments