പാലക്കാട്ട് 10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ

 



പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ 10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ. കണ്ണമ്പ്ര പുന്നാടത്ത് മനോജിൻ്റെ മകൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥി രഘു റാം മോഹനാണ് മരിച്ചത്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണം എന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

Post a Comment

0 Comments