പൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയിട്ട് പ്രവർത്തി നടത്തിയാൽ മതി;ജല അതോറിറ്റിയുടെ പ്രവർത്തി തടഞ്ഞ് നാട്ടുകാർ

 



കൊട്ടിയൂർ:ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡ് വെട്ടി പൊളിച്ചു.പൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയിട്ട് പ്രവർത്തി നടത്തിയാൽ മതിയെന്ന് നാട്ടുകാർ.കൊട്ടിയൂർ പഞ്ചായത്ത് വെങ്ങലോടിയിലാണ് ജല അതോറിറ്റിയുടെ പ്രവർത്തി നാട്ടുകാരും പഞ്ചായത്ത് വൈസ് പ്രസിഡന്റും തടഞ്ഞത്.

സംഭവത്തെ തുടർന്ന്പൊളിച്ച റോഡ് പ്രവർത്തി ബുധനാഴ്‌ച മുതൽ ആരംഭിക്കുമെന്ന് കരാറുകാരൻ പറഞ്ഞു.

Post a Comment

0 Comments