കേരള ഹോക്കി പതിനൊന്നാമത് സ്റ്റേറ്റ് സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 26 മുതൽ




ഇരിട്ടി :കേരള ഹോക്കി പതിനൊന്നാമത് സ്റ്റേറ്റ് സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നു വരെ അങ്ങാടി കടവ് ഡോൺബോസ്കോ കോളേജിൽ വെച്ച് നടക്കുന്നു.

ഫെബ്രുവരി 26

മത്സരങ്ങൾ

07:00 am: Malappuram Vs Kozhikode

09:00 am Kannur Vs Kollam (First Half)

09:45 am Inauguration

10:15 am: Kannur Vs Kollam (Second Half)

03:00 pm: Palakkad Vs Kottayam

04:30 pm: Kasaragod Vs Alleppey

Post a Comment

0 Comments