ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു


പേരാവൂർ:-നെടുപുറംചാലിലെ ചുമട്ടുതൊഴിലാളി തുടിയാടിലെ എനിയാടൻ രാജീവൻ (49) കുഴഞ്ഞുവീണു മരിച്ചു. പരേതനായ പിരാടൻ ചന്തുവിൻ്റെയും, മാണിക്യത്തിൻ്റെയും മകനാണ്.
ഭാര്യ: - നിഷ (കെഎസ്ആർടിസി കണ്ടക്ടർ).സംസ്ക്കാരം പിന്നീട്.

Post a Comment

0 Comments