ഇരിക്കൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധം


ഇരിക്കൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻറെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

Post a Comment

0 Comments