ആറളം ഫാം ഇഞ്ചിമുക്കിൽ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ജനങ്ങൾ പ്രതിഷേധം ശക്തമാക്കി.
തുടർച്ചയായി ഉണ്ടാകുന്ന മനുഷ്യരുടെ ജീവന് ഭീഷണിയായി മാറുന്ന കാട്ടാന ആക്രമണങ്ങളിൽ സ്ഥിരപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. സ്ഥലത്ത് പൊലീസ് സന്നാഹം. കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സി കെ ജാനു കുടുംബത്തെ സന്ദർശിച്ചു.
0 Comments