കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

 

കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് 2026 -2027 വാർഷിക പദ്ധതി രൂപീകരണവും വികസന സെമിനാറും നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ത്രേസ്യ പോൾ അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ പദ്ധതി അവതരണം നടത്തി.

Post a Comment

0 Comments