കണിച്ചാർ:ഇന്ന് വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും കണിച്ചാർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നാശനഷ്ടം.ആറ്റം ചേരിയിലെ അനിൽ കുമാർ പുതിയവീട്ടിൽ,പ്രസാദ് പി എസ് പുന്നക്കുഴിയിൽ ,രാജീവൻ ടി വി കുളങ്ങരയത് ,മണി മാഷ് പൈലിപ്പറമ്പിൽ ,പൈലി വേളാശ്ശേരി ,തങ്കപ്പൻ കണയക്കാട്ടിൽ ,സുരേന്ദ്രൻ പുള്ളോലിക്കൽ ,മനീഷ് പുന്നക്കുഴിയിൽ ,നബീഷ് കോളത്ത് തുടങ്ങി നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ് ഇന്നത്തെ കാറ്റിൽ നശിച്ചത്.


0 Comments