പടിഞ്ഞാറത്തറ: പതിനാലാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി 26-27 പദ്ധതികളുടെ കരട് അവതരിപ്പിക്കുന്നതിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടത്തിയ വികസന സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരി. സ്റ്റാൻഡിങ് ചെയർമാൻമാരായ ഹാരിസ് കണ്ടിയൻ, സാജിത നൗഷാദ്, അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

0 Comments