കേളകത്ത് ഹെൽത്ത് കാർഡ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

കേളകം: കേളകത്ത് ഹെൽത്ത് കാർഡ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെയും ഉരു വച്ചാൽ ഐ എം സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും.
കെ വി വി ഇ എസ് കേളകം പഞ്ചായത്ത് യൂണിറ്റ് ഓഫീസിൽ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കേളകം യൂണിറ്റ് പ്രസിഡണ്ട് എം എസ് തങ്കച്ചൻ നിർവഹിക്കും
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

Post a Comment

0 Comments