വിത്തുത്സവം ; 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും

 

ഫെയർ ട്രേഡ് അലയൻസ് കേരള കണ്ണൂർ ജില്ല സമിതിയുടെ നേതൃത്വത്തിൽ കേളകത്ത് സംഘടിപ്പിക്കുന്ന വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

13 മാത് വിത്തുത്സവമാണ് മഞ്ഞളാംപുറത്ത് നടക്കുക. വിത്തുത്സവം അഡ്വ,സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പ്രമുഖ ജൈവ കർഷകനും സിനിമ താരവുമായ അനൂപ് ചന്ദ്രൻ മുഖ്യാത്ഥിയാകും.


Post a Comment

0 Comments