നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജയന്തി രാജന് വനിതാ ലീഗ് ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി


വയനാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജയന്തി രാജന്  വനിതാ ലീഗ് ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി. വനിതാ ലീഗ്  ജില്ലാ പ്രസിഡന്റ് കെ.ബി.നസീമ, ജനറൽ സെക്രട്ടറി കെ കെ സി മൈമൂന, സൗജത് ഉസ്മാൻ, കുഞ്ഞായിശ, ആമിന സത്താർ, ആസിയ മൊയ്തു, ജമീല ഷറഫുദ്ദീൻ, മൈമൂന ഖാദർ, ഹാജറ പനമരം, ജില്ലാ വൈസ് പ്രസിഡണ്ട് മാർ,തുടങ്ങിയവർ പങ്കെടുത്തു.


 

 

  


Post a Comment

0 Comments