കേളകത്ത് രക്തദാന ക്യാമ്പ് നാളെ ചൊവ്വാഴ്ച




 കേളകം ലയൺസ് ക്ലബിന്റെ്റെയും, മലബാർ ക്യാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 10 ചൊവ്വാഴ്ച ലയൺസ് ഹാളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ് നടക്കുന്നത്.

Post a Comment

0 Comments