കൂളിവയൽ കാപ്പുംചാലിൽ കാറും KSRTC ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം

 




മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും KSRTC ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ്‌ എത്തി കാർ വെട്ടി പൊളിച് ആണ് പുറത്തെടുത്തത്. 4പേർ ആണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപെട്ടത് എന്നാണ് നിഗമനം. KL 57 AC6633  കാറാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

0 Comments