കടുത്ത വേനലിൽ കിളികൾക്കു കുടിക്കാൻ ചിരട്ടകാലിൽ വെള്ളം നിറച്ചു കൊണ്ട് നിർമല മാതയിലെ കൊച്ചുകുട്ടികൾ മാതൃകയായി. ജീവജാലങ്ങളോടുള്ള ഈ കരുതൽ മറ്റുള്ളവരെ പരിഗണിച്ചു നന്മയിൽ വളരുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി.
പരിപാടികളിൽ പ്രിൻസിപ്പൽ ഡോക്ടർ ഗീതാ തമ്പി,മാനേജർ ഫാദർ ലിൻസ് ചെറിയയാൻ, വൈസ് പ്രിൻസിപ്പൽ ലിയ ജോസഫ് എന്നിവർ പങ്കെടുത്തു.അധ്യാപക കോർഡിനേറ്റർമാരായ ഹിൽഡ തോമസ്,ലിനെറ്റ് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments