യുഡിഎഫ് പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും റോഡ്‌ഷോയും ഇന്ന്

 


യുഡിഎഫ് പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിട്ടിയിൽ നടക്കും. ഷാഫി പറമ്പിൽ എം.പി  റോഡ്ഷോയിൽ പങ്കെടുക്കും. 


Post a Comment

0 Comments