കേളകം ലയൺസ് ക്ലബിന്റെ്റെയും, മലബാർ ക്യാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു




കേളകം:കേളകം ലയൺസ് ക്ലബിന്റെ്റെയും, മലബാർ ക്യാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

ലയൺസ് ഹാളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം രക്തദാനം നടത്തി കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിജു പൊരുമത്തറ നിർവഹിച്ചു.കേളകം ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ. വിശ്വനാഥൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ബിനു ആൻറണി,റിജോ ചാക്കോ എന്നിവർ സംസാരിച്ചു. ഡോ. ശ്വേത,അരുൺ,ഷിബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

0 Comments