കോളയാട് മേനച്ചോടി കക്കംതോടിലെ കുറ്റിയാടൻ വീട്ടിൽ കെ.പ്രവീണിനെ (42) ആണ് കോളയാട് ചോലയിൽ നിർത്തിയിട്ട കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണവം പോലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അമ്മ:മാധവി.സഹോദരങ്ങൾ:പ്രിയ, പ്രീതി,ജ്യോതിഷ്.സംസ്കാരം നാളെ

0 Comments