എടവക: മാലിന്യ നിര്‍മ്മാര്‍ജന രംഗത്ത് വയനാട് ജില്ലയില്‍ തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എടവക പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന ടീം കെഎസ്ആര്‍ടി യുമായി സഹകരിച്ച് ജംഗിള്‍ സഫാരി യാത്ര സംഘടിപ്പിച്ചു. എടവകയിലെ മുഴുവന്‍ വാര്‍ഡുകളിലേയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ യാത്രയില്‍ പങ്കെടുത്തു.

0 Comments