സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് രണ്ടാം ഘട്ട പരിശോധന ഇന്ന്

  



ജില്ലയിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടിന്റെ വരവ് ചിലവ് കണക്കുകളുടെ രണ്ടാം ഘട്ട പരിശോധന ഇന്ന് (ഏപ്രിൽ 4) രാവിലെ 10 മുതൽ നടക്കും.

സിവിലിലെ അഞ്ചാം നിലയിലെ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ ചിലവ് നിരീക്ഷകരായ ടി സ്വപ്ന, ധീരജ്, വികാസ് സിംഗ് എന്നിവരാണ് പരിശോധന നടത്തുക.

ഒന്നാംഘട്ട പരിശോധന മാർച്ച്‌ 31 ന് നടന്നിരുന്നു. മൂന്നാം ഘട്ട പരിശോധന ഏപ്രിൽ 7 ന് നടക്കും.

Post a Comment

0 Comments