കണ്ണൂർ പട്ടുവത്ത് വയോധികയ്ക്ക് പാമ്പുകടിയേറ്റു




 കണ്ണൂർ പട്ടുവത്ത് വയോധികയ്ക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നബ്രോൻ നാരായണിയ്ക്കാണ് കടിയേറ്റത്. ഇന്നലെ വൈകീട്ട് വീടിന് സമീപത്ത് നിന്ന് ചകിരി ശേഖരിക്കുന്നതിനിടെയാണ് കടിയേറ്റത്. നാരായണിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ഇവർ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്. വെള്ളിക്കെട്ടൻ എന്നറിയപ്പെടുന്ന പാമ്പാണ് കടിച്ചത്.

Post a Comment

0 Comments