കൊട്ടിയൂർ ഗണപതി പുറത്ത് കാർ വളവിലേക്ക് മറിഞ്ഞ് അപകടം




കൊട്ടിയൂർ :കൊട്ടിയൂർ ഗണപതി പുറത്ത് കാർ വളവിലേക്ക് മറിഞ്ഞ് അപകടം. കേളകത്ത് നിന്ന് കൊട്ടിയൂർ ദിശയിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്

Post a Comment

0 Comments