സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഖേലോ ഇന്ത്യാ , ഫിറ്റ് ഇന്ത്യാ എന്നീ വിഭാഗങ്ങളും , സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള സൈക്ലിംഗ് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ജില്ലാ സൈക്ലിംഗ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേരളത്തിലെ 10 ജില്ലകളിൽ അസ്‌മിത വുമൻസ് സൈക്ലിംഗ് ലീഗ് സംഘടിപ്പിക്കപെടുന്നു .
അണ്ടർ 16, 18, വുമൺ എലൈറ്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിജയികളാവുന്നവർക്ക് മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്.
ഇതോടനുബന്ധിച്ച് ലോക സൈക്ലിംഗ് ദിനത്തിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സൈക്ലത്തോണിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ് .
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്
മത്സര ക്രമം
4.6.2026 - വയനാട്
5.6.2026- മലപ്പുറം
6.6.2026 - പാലക്കാട്
7.6.2026 - തൃശ്ശൂർ
8.6.2026 - എറണാകുളം
9.6.2026 - ഇടുക്കി
10.6.2026 - കോട്ടയം
11.6.2026 - പത്തനംതിട്ട
12.6.2026 - ആലപ്പുഴ
13.6.2026 - തിരുവനന്തപുരം
കൂടുതൽ വിവരങ്ങൾ
ചെയർമാൻ :9895087992
സെക്രട്ടറി: 9539012349

0 Comments