പേരാവൂർ ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂർ ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വൈബ് 2K26 എന്ന പേരിൽ നടത്തുന്ന സൈക്കോ കൗൺസിലിംഗ് ദ്വിദിന കൗമാര പരിശീലന പരിപാടി 25,26 തിയ്യതികളിൽ പേരാവൂർ രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്യും.പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.

0 Comments