കണ്ണവത്ത് കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.കണ്ണവം കൂടലിലെ ബാബുവാണ് (45) മരിച്ചത്. കൈച്ചേരിയിലെ ഇസ്മായിലിനാണ് (52) ഗുരുതര പരിക്കേറ്റത്. കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം

0 Comments