കൊല്‍ക്കത്ത: ഭയമില്ലാത്തവരും ജൻമനാടിനോട് സ്നേഹമുള്ളവരും ബംഗാളില്‍ സ്വാഭാാവികമായി ഒന്നിക്കുമെന്ന് മമത ബാനർജി പറഞ്ഞു.ആരോടും അഭ്യർത്ഥിക്കേണ്ട കാര്യമില്ല മുൻപെങ്ങുമില്ലാത്തവിധം ടിഎംസി പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ് താൻ അധികാരത്തിൽ വന്നപ്പോൾ ആരെയും ആക്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ബിജെപി തന്റെ സുരക്ഷയടക്കം പിൻവലിച്ചു കഴിഞ്ഞു. തങ്ങളെ നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയും എന്നും മമത പറഞ്ഞു.
0 Comments