കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടു അനുബന്ധിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി

 



കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടു അനുബന്ധിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഓ കെ വാസുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊട്ടിയൂരിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നത്.കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ,എക്സിക്യൂട്ടീവ് ഓഫീസർ ഗോപി,മറ്റ് അംഗങ്ങൾ തുടങ്ങിയവരും ആയി ചർച്ച നടത്തി

Post a Comment

0 Comments