സിപിഐയുടെ ഉരുക്കുകോട്ട, ഇഞ്ചോടിഞ്ച് പോരാട്ടം, പക്ഷേ വൈക്കത്തും യുഡിഎഫ്, ബിനിമോന് ജയം

 



വൈക്കം: വൈക്കം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോന് ജയം. 1360 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. ബിനിമോൻ വിജയിച്ചത്. 52944 വോട്ടുകള്‍ ബിനിമോൻ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ പി. പ്രദീപ് 51584 വോട്ടുകളും എൻഡിഎയിലെ കെ. അജിത്ത് 20297 വോട്ടുകളും നേടി

Post a Comment

0 Comments