കാറ്റിലും മഴയിലും പേരാവൂരിൽ കനത്ത നാശം

 


പേരാവൂർ: കാറ്റിലും മഴയിലും പേരാവൂരിൽ കനത്ത നാശം. മരങ്ങൾ വീണ് വീടുകൾ തകർന്നു.പേരാവൂർ പുതുശ്ശേരി റോഡിൽ നിർത്തിയിട്ടിരുന്ന കാറുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കാർ തകർന്നു. വിവിധ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. വെളളിയാഴ്ച വൈകിട്ടാണ് സംഭവം.

ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു

പേരാവൂർ ചെവിടിക്കുന്നിലെ എടച്ചേരി ഷൈജുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്

Post a Comment

0 Comments