കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു

 




കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു.കണിച്ചാർ അമ്പലം - നെല്ലിക്കുന്ന് റോഡിൽ നടുപ്പറമ്പിൽ രവിയുടെ വീടിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. വയറിങ് പൂർണ്ണമായും നശിച്ചു. വൈദ്യുത ഉപകരങ്ങൾക്കും ഗ്രഹോപകരണങ്ങൾക്കും നാശനഷ്ട്ടം സംഭവിച്ചു. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല


Post a Comment

0 Comments