കിളിയന്തറയിൽ പുകപുരയ്ക്ക് തീപിടിച്ചു


ഇരിട്ടി: കിളിയന്തറയിൽ പുകപുരയ്ക്ക് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ആണ് പുകപുരയ്ക്ക് തീ പിടിച്ചത്. പുതുശേരി മാത്യുവിന്റെ പുകപുരയ്ക്കാണ് തീ പിടിച്ചത്. ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണീറ്റ് ഫയർഫോഴ്സ് സംഘം ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

Post a Comment

0 Comments