മാനന്തവാടി പിടിച്ചെടുത്ത് യുഡിഎഫ്; ഒ.ആർ. കേളുവിനെ വീഴ്ത്തി ഉഷാ വിജയന് മിന്നും വിജയം

 


മാനന്തവാടി: മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയൻ വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ.ആർ. കേളുവും ഉഷാ വിജയനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ലീഡ് നില പലതവണ മാറിമറിഞ്ഞെങ്കിലും ഒടുവിൽ 10543 ലീഡ് നേടി ഉഷാ വിജയൻ വിജയമുറപ്പിക്കുകയായിരുന്നു.

Post a Comment

0 Comments