കേളകം: കേളകത്തെ കുരുതിക്കുളം അന്നമ്മ ചാക്കോയുടെ നൂറാം ജന്മദിനം കേളകം എയ്ഞ്ചൽ ഹോട്ടലിൽ വച്ച് ആഘോഷിച്ചു. ഫാ. എൽദോ അപ്രത്തുകാട്ടിൽ, ഫാ. ജിനു ജോൺ, കേളകം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ്, വൈസ് പ്രസിഡൻ്റ് ബിജു പൊരുമത്തറ, വാർഡ് മെമ്പർ സുനിത വാത്യാട്ട് തുടങ്ങിയവർ പങ്കെടുത്തു

0 Comments