പേരാവൂർ :കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി അബൂബക്കർ, ജോസ് നടപ്പുറം,ഷഫീർ ചെക്ക്യാട്ട്, നമേഷ് കുമാർ,സി ജെ മാത്യു, കെ എം ഗിരീഷ്, സുഭാഷ് ബാബു സി, അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, സുരേഖ സജി, ലാലി ജോസ്, ദീപ ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പൊയിൽ മുഹമ്മദ്, സിന്ധു ചിറ്റേരി,നൂറുദ്ദീൻ മുള്ളേരിക്കൽ, അംബുജാക്ഷൻ കെ കെ എന്നിവർ സംബന്ധിച്ചു

0 Comments