സഞ്ജു സാംസണ്‍ ഏകദിന ടീമിലില്ല; വന്‍ സര്‍പ്രൈസുകളുമായി അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

 

മുംബൈ : അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ശ്രേയസ് അയ്യരാണ് ഉപനായകൻ. ജൂൺ 14 (ധരംശാല), ജൂൺ 17 (ലക്നൗ), ജൂൺ 20 (ചെന്നൈ) തീയതികളിലാണ് മത്സരങ്ങൾ നടക്കുക. സഞ്ജു സാംസൺ ഒരിക്കൽ കൂടി അവഗണിക്കപ്പെട്ടപ്പോൾ ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തി. ഐപിഎൽ സെൻസേഷൻ പ്രിൻസ് യാദവും ടീമിലുണ്ട്.

ടീം : ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹർദിക് പാണ്ട്യ, നിതീഷ് കുമാർ റെഡ്ഢി, വാഷിങ്ട്ടൺ സുന്ദർ, കുൽദീപ് യാദവ്, പ്രിൻസ് യാദവ്, അർശ്ദീപ് സിങ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, പ്രസിദ് കൃഷ്ണ

Post a Comment

0 Comments