വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ചിരാൽ സ്വദേശി മരിച്ചു

 




വൈത്തിരി: പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചിരാൽ സ്വദേശി മൂച്ചിയിൽ അരമുകന്റെ മകൻ നാരായണൻ 44 വയസ്സ് മരണപ്പെട്ടത് . മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. പരിക്കേറ്റവരെ  മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി .  

Post a Comment

0 Comments