യു.ഡി.എഫ്. മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ടൗണിൽ മധുര വിതരണവും ആഹ്ലാദ പ്രകടനവും നടത്തി

 



മുള്ളൻകൊല്ലി: യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിൽ ആഹ്ളാദം  പ്രകടിപ്പിച്ച്  നടത്തി.  യു.ഡി.എഫ്. മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ടൗണിൽ മധുര വിതരണവും ആഹ്ലാദ പ്രകടനവും നടത്തി. ടൗണിൽന്ന യോഗം മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വർഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്ത്‌. ബീന ജോസ് അധ്യക്ഷത വഹിച്ചു. ലിസി സാബു, മുനീർ ആച്ചിക്കുളം, സുനിൽ പാലമറ്റം, മാത്യു ഉണ്ണ്യാപ്പള്ളി, പി.എ. പ്രകാശൻ, സി.ഡി. തങ്കച്ചൻ, സജി കൊച്ചുകുടിയിൽ, ശിവരാമൻ പാറക്കുഴിയിൽ, പി.എ. പ്രകാശൻ, ബിജു പുലക്കുടിയിൽ, തോമസ് പാഴൂക്കാല, ജോർജ് എടപ്പാട്ട്, ജോസ് നാമറ്റം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments