മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി

 


ഏലപ്പീടിക : മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്ത്  7ആം വാർഡിന്റ ആഭ്യമുഖ്യത്തിൽ വാർഡ് തല ശുചീകരണം നടത്തി. ഏലപ്പീടിക പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കീഴേത്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments